Posted By Ansa Staff Editor Posted On

കുവൈത്തിൽ ഈ ഭക്ഷണത്തിനെതിരെ മു​ന്ന​റി​യി​പ്പ്

ഐ​സ്‌​ലാ​ൻ​ഡ് വെ​ജി​റ്റ​ബി​ൾ ല​സാ​ഗ്ന ക​ഴി​ക്ക​രു​തെ​ന്ന് കു​വൈ​ത്ത് ഫു​ഡ് അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പ്.ഐ​സ്‌​ലാ​ൻ​ഡ് ഫു​ഡ് ക​മ്പ​നി​യു​ടെ വെ​ജി​റ്റ​ബി​ൾ ല​സാ​ഗ്ന​യി​ൽ ആ​രോ​ഗ്യ​ത്തി​ന് അ​പ​ക​ട​കാ​രി​യാ​യ ഘ​ട​ക​ങ്ങ​ളു​ണ്ടെ​ന്ന് ജ​ന​റ​ൽ അ​തോ​റി​റ്റി ഫോ​ർ ഫു​ഡ് ആ​ൻ​ഡ് ന്യൂ​ട്രീ​ഷ​ൻ അ​റി​യി​ച്ചു.

ഇ​ത് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​മെ​ന്നും അ​വ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യാ​യി കു​വൈ​ത്ത് വി​പ​ണി​യി​ൽ​നി​ന്ന് ഈ ​ഉ​ൽ​പ​ന്നം പി​ൻ​വ​ലി​ച്ചി​ട്ടു​ണ്ട്. 400 ഗ്രാം ​പാ​ക്കി​ൽ ല​ഭ്യ​മാ​യ ഈ ​ഉ​ൽ​പ്പ​ന്ന​ത്തി​ന് 2026 ജൂ​ലൈ 30 വ​രെ കാ​ലാ​വ​ധി​യു​ണ്ട്. ഈ ​ഉ​ൽ​പ്പ​ന്നം വാ​ങ്ങി​യ​വ​ർ ഉ​പ​യോ​ഗം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​തോ​റി​റ്റി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version