Posted By Ansa Staff Editor Posted On

UAE JOB VACANCY; യുഎഇയിലെ സ്കൂളുകളിൽ നിരവധി തൊഴിൽ അവസരം: ഉടൻ അപേക്ഷിക്കു

UAE JOB VACANCY; യുഎഇയിലെ സ്കൂളുകളിൽ നിരവധി തൊഴിൽ അവസരം: ഉടൻ അപേക്ഷിക്കുഅബുദാബിയിലെയും അൽ ഐനിലെയും പ്രമുഖ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമാണ് അൽദാർ എഡ്യൂക്കേഷൻ. ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ രംഗത്തെ ഏറ്റവും മികച്ച പ്രതിഭകളെ വാർത്തെടുക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.

100-ലധികം രാജ്യങ്ങളിൽ നിന്നുള്ള 1,700-ലധികം അധ്യാപകർ ഇതിനകം അൽദാർ വിദ്യാഭ്യാസ ശൃഖലയിൽ ഉണ്ട്. 2007-ൽ 250 വിദ്യാർത്ഥികളുമായി ഒരു സ്‌കൂൾ ആരംഭിച്ച ഈ സ്ഥാപനം ഇന്ന് ഏഴ് അക്കാദമികളിലും അബുദാബിയിലെ ഒരു നഴ്‌സറിയിലും അൽ ഐനിലെ ഒരു നഴ്‌സറിയിലുമായി 6,500-ലധികം വിദ്യാർത്ഥികളെ പിന്തുണയ്‌ക്കുന്ന വിദ്യാഭ്യാസ ദാതാവായി വളർന്നിരിക്കുകയാണ്.

നിങ്ങൾക്കും അൽദാർ ​ഗ്രൂപ്പിന്റെ ഭാ​ഗമാകാനുള്ള സുവർണാവസരമാണ് വന്നിരിക്കുന്നത്. നിരവധി ജോലി ഒഴിവുകളാണ് നിലവിൽ ഈ സ്ഥാപനത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version