UAE JOB VACANCY; യുഎഇയിൽ അൽ സഹ്‌റ ഹോസ്പിറ്റലിൽ തൊഴിലവസരം: ഉടൻ അപേക്ഷിക്കുക…
ആശുപത്രിയുടെ പേര്: അൽ സഹ്റ ഹോസ്പിറ്റൽ
ജോലി സ്ഥലം: ദുബായ്
പോസ്റ്റ് ചെയ്ത തീയതി: മാർച്ച് 3, 2025
ലഭ്യമായ തൊഴിൽ ഒഴിവുകൾ:
രജിസ്റ്റർ ചെയ്ത നഴ്‌സുമാർ – മെഡിക്കൽ, സർജിക്കൽ വാർഡ്
രജിസ്റ്റർ ചെയ്ത നഴ്‌സുമാർ – PHDU
രജിസ്റ്റർ ചെയ്ത നഴ്‌സുമാർ – OBGYN വാർഡ്
രജിസ്റ്റർ ചെയ്ത നഴ്‌സുമാർ – എമർജൻസി
രജിസ്റ്റർ ചെയ്ത നഴ്‌സുമാരും അസിസ്റ്റൻ്റ് നഴ്‌സുമാരും – OPD
APPLY NOW; healthjobs.dubai@azhd.ae
Comments (0)