വാഹനങ്ങളുടെ മീറ്ററിൽ കൃത്രിമം കാണിച്ചു: കുവൈത്തിൽ രണ്ടുപേർ അറസ്റ്റിൽ
വാഹനത്തിന്റെ ഓഡോമീറ്ററുകളിൽ കിലോമീറ്റര്‍ കൃത്രിമം കാണിച്ച രണ്ടുപേർ പിടിയിൽ. അൽ റായില്‍ പ്രവര്‍ത്തിക്കുന്ന കാർ വർക്ക്ഷോപ്പിൽനിന്നാണ് ടെക്നീഷ്യന്മാരെ ട്രാഫിക് ഡിപ്പാർട്മെന്റ് പിടികൂടിയത്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
മീറ്റർ കൃത്രിമം നടത്താന്‍ ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തു. നിയമ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് വാണിജ്യ മന്ത്രാലയം ഗാരേജ് അടച്ചുപ്പുട്ടി.പ്രതികളെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
Comments (0)