കെട്ടിടത്തിന്റെ മുകളിൽനിന്നും വീണ് പ്രവാസി മരണപ്പെട്ടു
നിർമ്മാണ സ്ഥലത്ത് ഉയരത്തിൽ നിന്ന് വീണ് പ്രവാസി മരണപ്പെട്ടു. മുത്ല പ്രദേശത്ത് സർവേയിംഗ് ജോലികൾ ചെയ്യുന്നതിനിടെ ഈജിപ്ഷ്യൻ തൊഴിലാളിയാണ് മരണപ്പെട്ടത്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
എമർജൻസി ടീം സ്ഥലത്ത് ഉടൻ എത്തിയെങ്കിലും അപ്പോഴേക്കും പ്രവാസി മരിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ മൃതദേഹം മാറ്റാൻ ഉത്തരവിടുകയും ഔദ്യോഗികമായി കേസെടുത്ത ശേഷം കരാറുകാരനെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
Comments (0)