Posted By Ansa Staff Editor Posted On

കുവൈത്തിൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്‌; രജിസ്ട്രേഷന് ചെയ്യേണ്ടത് എന്തെല്ലാം?

സെ​ന്റ്‌ ഗ്രീ​ഗോ​റി​യോ​സ്‌ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ മ​ഹാ ഇ​ട​വ​ക​യി​ലെ മ​ദ്യ​വ​ർ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്‌ സം​ഘ​ടി​പ്പി​ക്കു​ന്നു.ഏ​പ്രി​ൽ നാ​ലി​ന് രാ​വി​ലെ എ​ട്ടു മു​ത​ൽ ഉ​ച്ച​ക്ക് ഒ​രു​മ​ണി വ​രെ അ​ബ്ബാ​സി ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂളി​ലാ​ണ് ക്യാ​മ്പ്.

കു​വൈ​ത്ത് മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ, ഇ​ന്ത്യ​ൻ ഡോ​ക്ടേ​ഴ്സ്‌ ഫോ​റം, കു​വൈ​ത്ത് ഹാ​ർ​ട്ട്‌ ഫൗ​ണ്ടേ​ഷ​ൻ, ഇ​ന്ത്യ​ൻ ഡെ​ന്റ​ൽ അ​ല​യ​ൻ​സ്‌ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യു​ള്ള ക്യാ​മ്പി​ൽ ജ​ന​റ​ൽ മെ​ഡി​സി​ൻ, ഓ​​േങ്കാള​ജി, ഗൈ​ന​ക്കോ​ള​ജി, ഡെ​ർ​മ​റ്റോ​ള​ജി, ഓ​ർ​ത്തോ​പീ​ഡി​ക്‌, ഇ.​എ​ൻ.​ടി, പീ​ഡി​യാ​ട്രി​ക്‌, കാ​ർ​ഡി​യോ​ള​ജി, യൂ​റോ​ള​ജി, ഡെ​ന്റ​ൽ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഡോ​ക്ട​ർ​മാ​ർ നേ​തൃ​ത്വം ന​ൽ​കും. നേ​ത്ര പ​രി​ശോ​ധ​ന, കാ​ഴ്ച​ശ​ക്തി നി​ർ​ണ​യം, ഈ.​സി.​ജി, അ​ൾ​ട്രാ​സൗ​ണ്ട്‌, ബ്ലഡ്‌ ഷു​ഗ​ർ എ​ന്നി​വ​യു​ടെ സൗ​ജ​ന്യ പ​രി​ശോ​ധ​ന​യും ഉ​ണ്ടാ​യി​രി​ക്കും.വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും എ​ൻ.​കെ.​റോ​യ്‌ (66396204), മാ​ത്യു യോ​ഹ​ന്നാ​ൻ (66251470), എ​ബി സാ​മു​വേ​ൽ (65873642).

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version