സഹൽ ആപ്ലിക്കേഷൻ പൂർണ പ്രവർത്തന ശേഷിയിലേക്ക് തിരികെയെത്തി; എങ്ങിനെ ഉപയോഗിക്കാം ?

കുവൈത്ത് സിറ്റി: ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത ഗവൺമെൻ്റ് ആപ്ലിക്കേഷനായ സഹൽ പൂർണ പ്രവർത്തന ശേഷിയിലേക്ക് തിരികെയെത്തി. ആപ്ലിക്കേഷൻ പൂർണതോതിൽ പുനരാരംഭിക്കുന്നതിന് ആവശ്യമായ ഘട്ടങ്ങൾ അധികൃതർ വിവരിച്ചിട്ടുണ്ട്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

ആദ്യം ആപ്ലിക്കേഷൻ തുറന്ന് സിവിൽ നമ്പർ നൽകുക. അപ്പോൾ മൈ ഐഡൻ്റിറ്റി ആപ്ലിക്കേഷനിലേക്ക് അഭ്യർത്ഥന അയയ്ക്കും. ഇതിന് അപ്രൂവൽ നൽകിയ ശേഷം, വീണ്ടും സഹൽ ആപ്ലിക്കേഷനിലേക്ക് മടങ്ങാം. പൂർണ അപ്ഡേറ്റ് ഇതോടെ ലഭ്യമാകും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version