Posted By Ansa Staff Editor Posted On February 28, 2025 സൗദിയിൽ ഇന്ന് റമദാൻ മാസപ്പിറവി കണ്ടു: കുവൈത്തിൽ നാളെ റമദാൻ വ്രതാരംഭം സൗദിയിൽ ഇന്ന് റമദാൻ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ കുവൈത്ത് ഉൾപ്പെടെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും നാളെ ( ശനി) റമദാൻ വ്രതം ആരംഭിക്കും. HomeSee more കുവൈത്ത് ഉൾപ്പെടെ മറ്റു ഗൾഫ് രാഷ്ട്രങ്ങളിലും നാളെ ( ശനി ) റമദാൻ വ്രതം ആരംഭിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. kuwait weather update; കുവൈറ്റിൽ മഴയ്ക്ക് സാധ്യത: മറ്റു കാലാവസ്ഥ മുന്നറിയിപ്പ് പൊതുജനം ശ്രദ്ധിക്കുകSee more Tags:
Comments (0)