Posted By Ansa Staff Editor Posted On

കുവൈത്തിൽ വിമാനം തകർന്നു പൈലറ്റ് മരണപ്പെട്ടു

പ്രതിരോധ മന്ത്രാലയത്തിൻ്റെ വക്താവ് കേണൽ ഹമദ് അൽ-സഖർ, കുവൈറ്റ് വ്യോമസേനയുടെ എഫ് -18 യുദ്ധവിമാനം തകർന്നതായും വിമാനത്തിൻ്റെ പൈലറ്റിൻ്റെ മരണവും സ്ഥിരീകരിച്ചു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

ബുധനാഴ്ച ഉച്ചതിരിഞ്ഞ് രാജ്യത്തിൻ്റെ വടക്ക് ഭാഗത്ത് പരിശീലന ഫ്ലൈറ്റ് ദൗത്യം നടത്തുമ്പോളാണ് അപകടം. അപകടത്തിൻ്റെ വിശദാംശങ്ങളും കാരണങ്ങളും കണ്ടെത്താനുള്ള അന്വേഷണങ്ങൾ ആരംഭിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version