Posted By Nazia Staff Editor Posted On

Kuwait midday break; കുവൈത്തിൽ ഉച്ച വിശ്രമ നിയന്ത്രണം അവസാനിക്കുന്നു; ഇനിയുള്ള പുതിയ മാറ്റങ്ങൾ ഇങ്ങനെ

Kuwait midday break;ക​ന​ത്ത​ചൂ​ട് ക​ണ​ക്കി​ലെ​ടു​ത്ത് രാ​ജ്യ​ത്ത് ന​ട​പ്പാ​ക്കി​യ ഉ​ച്ച സ​മ​യ​ത്തെ തൊ​ഴി​ൽ നി​യ​ന്ത്ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കും. ക​ന​ത്ത താ​പ​നി​ല സെ​പ്റ്റം​ബ​റോ​ടെ കു​റ​ഞ്ഞു​വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. ഇ​തി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ആ​ഗ​സ്റ്റ് 31വ​രെ​യു​ള്ള നി​യ​ന്ത്ര​ണം.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

നി​യ​ന്ത്ര​ണം നീ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ അ​റി​യി​പ്പ് പു​റ​ത്തി​റ​ക്കും. നി​യ​ന്ത്ര​ണം നീ​ട്ടാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് സൂ​ച​ന. ജൂ​ൺ ഒ​ന്നു മു​ത​ലാ​യി​രു​ന്നു രാ​വി​ലെ 11 നും ​നാ​ലി​നും ഇ​ട​യി​ൽ പു​റം തൊ​ഴി​ലു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ഇ​തോ​ടെ സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ൽ തൊ​ഴി​ൽ സ​മ​യം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് മാ​റും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version