Posted By Nazia Staff Editor Posted On

national day in kuwait: കുവൈറ്റ് ദേശീയ ദിനം; 5 ദിവസത്തെ അവധി പ്രഖ്യാപിച്ചു

national day in kuwait;കുവൈത്ത് സിറ്റി : കുവൈത്ത് ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് രാജ്യത്ത് ഫെബ്രുവരി 25,26,27 തിയ്യതികളിൽ പൊതു അവധി പ്രഖ്യാപിച്ചു.ഇന്ന് ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം. ഇത് അനുസരിച്ച് ഫെബ്രുവരി 25 ചൊവ്വാഴ്ച മുതൽ 27 വ്യാഴാഴ്ച വരെയും തുടർന്ന് വരുന്ന 2 ദിവസത്തെ വാരാന്ത്യ അവധി ഉൾപ്പെടെ സർക്കാർ പൊതു മേഖലാ സ്ഥാപനങ്ങൾക്ക് 5 ദിവസം അവധി ആയിരിക്കും.മാർച്ച് 2 ഞായറാഴ്ച മുതൽ പ്രവർത്തി ദിനം പുനരാരംഭിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version