Posted By Nazia Staff Editor Posted On

kuwait water authority: പൊതുജന ശ്രദ്ധയ്ക്ക്!! കുവൈറ്റിൽ 8 പ്രദേശങ്ങളിൽ ഇന്ന് ജലവിതരണം തടസ്സപ്പെടും

Kuwait water authority; കുവൈത്ത് സിറ്റി :കുവൈത്തിൽ ഷുഐബ പമ്പിംഗ് സ്റ്റേഷനിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ 8 പ്രദേശങ്ങളിൽ ഇന്ന് ജലവിതരണം തടസ്സപ്പെടും.

കാലത്ത് മുതൽ 8 മണിക്കൂർ നേരത്തെക്കായിരിക്കും തടസം നേരിടുക. മംഗഫ്, സാൽമിയ,ഫഹാഹീൽ, റുമൈതിയ, സൽവ, , മൈദാൻ ഹവല്ലി, മുഷ്രിഫ്, സബാഹ് സാലേം ( ബ്ലോക്ക് 1,2,3) എന്നീ പ്രദേശങ്ങളിൽ ആണ് ജല വിതരണം തടസ്സപ്പെടുകയെന്ന് ജല വൈദ്യുതി, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version