Kuwait water authority;കുവൈറ്റിൽ 4 മേഖലകളിൽ ഇന്ന് ജലവിതരണം മുടങ്ങും
Kuwait water authority;കുവൈത്ത് സിറ്റി: അറ്റകുറ്റപ്പണിയെത്തുടര്‍ന്ന് നാല് മേഖലകളിൽ വെള്ളിയാഴ്ച ജലവിതരണം മുടങ്ങും. ഹാദിയ, അൽ റഖ, ഫഹദ് അൽഅഹമ്മദ്, അൽസബാഹിയ എന്നിവിടങ്ങളിലാണ് മുടക്കം.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6
രാത്രി എട്ട് മണി മുതൽ വിതരണം തടസ്സപ്പെടുമെന്ന് വൈദ്യുതി, ജലം മന്ത്രാലയം അറിയിച്ചു. അൽഗൗസ് സ്ട്രീറ്റിൽ നടക്കുന്ന അറ്റകുറ്റപ്പണി എട്ട് മണിക്കൂർ നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തടസ്സം കണക്കിലെടുത്ത് മുന്നൊരുക്കൾ നടത്താനും ഈ സമയങ്ങളില്‍ ജല ഉപഭോഗം പരമാവധി കുറക്കാനും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.,
Comments (0)