Kuwait travel;കുവൈറ്റിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനം അടിയന്തരമായി തിരിച്ചിറക്കി;കാരണം ഇതാണ്
Kuwait travel:കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഉയർന്ന് 15 മിനിട്ടിനകം കുവൈത്ത് വിമാനത്താവളത്തിൽ തിരിച്ചിറക്കി. 12.46നുള്ള IX 394 എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് തിരിച്ചിറക്കിയത്. സാങ്കേതികതകരാറാണ് തീരുമാനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
Comments (0)