കു​വൈ​ത്തി​ല്‍ 90 പേ​രു​ടെ പൗ​ര​ത്വം പി​ൻ​വ​ലി​ച്ചു

കൃ​ത്രി​മ രേ​ഖ​ക​ള്‍ ത​യ്യാ​റാ​ക്കി പൗ​ര​ത്വം നേ​ടി​യ 90 പേ​രു​ടെ പൗരത്വം പിൻവലിച്ച് കുവൈത്ത്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അസ്സബാഹിന്‍റെ നേതൃത്വത്തില്‍ നടന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version