Posted By Nazia Staff Editor Posted On

kuwait police:പോലീസ് വേഷം കെട്ടി കുവൈറ്റിൽ പ്രവാസിയെ കൊള്ളയടിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

Kuwait police; കുവൈത്ത് സിറ്റി: മുത്‌ല സിറ്റിയിൽ ഒരു പ്രവാസിയെ കൊള്ളയടിക്കാൻ ഡിറ്റക്ടീവായി വേഷമിട്ട മൂന്ന് പേര്‍ക്കായി ജഹ്‌റ ഡിറ്റക്ടീവുകൾ അന്വേഷണം ആരംഭിച്ചു. നഗരത്തിൽ നടക്കുമ്പോൾ മൂന്ന് യാത്രക്കാരുമായി വന്ന ഒരു കാർ നിര്‍ത്തിയ ശേഷം ഡിറ്റക്ടീവുകളാണെന്ന് അവകാശപ്പെടുകയായിരുന്നുവെന്ന് പ്രവാസിയുടെ പരാതിയിൽ കേസെടുത്തു . തുടര്‍ന്ന് തന്‍റെ ഐഡി ആവശ്യപ്പെടുകയായിരുന്നു. ഇതിനായി പഴ്‌സ് തുറന്നപ്പോൾ പ്രതികൾ തന്നെ ആക്രമിച്ച് പണവും ബാങ്ക് കാർഡുകളും മൊബൈൽ ഫോണും മോഷ്ടിക്കുകയായിരുന്നു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. കവർച്ചയ്ക്ക് കേസെടുത്ത് പ്രതികളെ തിരിച്ചറിയാനും പിടികൂടാനുമുള്ള ശ്രമത്തിലാണ് അധികൃതർ.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version