Posted By Nazia Staff Editor Posted On

Kuwait police;കുവൈറ്റിൽ സ്കൂൾ ബസ്സിൽ ഇസ്രായേൽ പാതക; ഡ്രൈവർക്ക് കിട്ടി ഏട്ടിന്റെ പണി

Kuwait police:കുവൈറ്റ് സിറ്റി : സ്കൂൾ ബസ്സിൽ ഇസ്രായേൽ പാതകയുമായി വാഹനം ഓടിച്ച ഡ്രൈവറെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. പതാകയുമായി വാഹനം ഓടിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്ത് അന്യോഷണം ആരംഭിച്ചത്. 

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

അന്യോഷണനത്തിൽ  ബസ് ഡ്രൈവറെ തിരിച്ചറിഞ്ഞതായും സ്‌കൂളുകളിലൊന്നിൽ നിന്ന് വിദ്യാർത്ഥികളെ കൊണ്ടുപോകാൻ വാടകയ്‌ക്കെടുത്ത ബസ്സിലെ ഡ്രൈവറാണെന്നും  വിദ്യാർത്ഥിയാണ് പതാക ബസ്സിൽ പതിച്ചതെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി . അന്വേഷണം പൂർത്തിയാക്കാനും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാനും ബസ് ഡ്രൈവറെ യോഗ്യതയുള്ള അധികാരികൾക്ക് റഫർ ചെയ്തതായി അവർ ചൂണ്ടിക്കാട്ടി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version