Posted By Nazia Staff Editor Posted On

Kuwait police;കുവൈറ്റിൽ യുവതിയുടെ കൈ ഇറച്ചി അറക്കൽ യന്ത്രത്തിൽ കുടുങ്ങി

Kuwait police:കു​വൈ​ത്ത് സി​റ്റി: ജോ​ലി​ക്കി​ടെ യു​വ​തി​യു​ടെ കൈ ​ഇ​റ​ച്ചി അ​ര​ക്ക​ൽ യ​ന്ത്ര​ത്തി​ൽ കു​ടു​ങ്ങി. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ അ​പ​ക​ടം കൈ​കാ​ര്യം ചെ​യ്തു. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളു​ടെ ശ്ര​മ​ഫ​ല​മാ​യി കൈ ​പു​റ​ത്തെ​ടു​ത്ത് യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version