kuwait law:കുവൈറ്റിൽ ഓഫീസുകളിൽ സായാഹ്ന ഷിഫ്റ്റ് വർക്ക് സംവിധാനം;അറിയാം പുതിയ മാറ്റം

Kuwait law;കുവൈത്ത് സിറ്റി: സർക്കാർ ഏജൻസികളിൽ സായാഹ്ന ഷിഫ്റ്റിൽ പ്രവർത്തിക്കാനുള്ള സംവിധാനം സ്റ്റേറ്റ് സ്ഥാപനങ്ങളിലെ സേവന മേഖലയിൽ നടപ്പാക്കും.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

10 ദിവസത്തിനകം ഇത് സംബന്ധിച്ച തങ്ങളുടെ കാഴ്ചപ്പാട് സമർപ്പിക്കാൻ സിവിൽ സർവീസ് ബ്യൂറോ കൗൺസിൽ സർക്കാർ ഏജൻസികളോട് ആവശ്യപ്പെട്ടു. സായാഹ്ന പ്രവർത്തന സമയം നടപ്പിലാക്കുന്നത് സംബന്ധിച്ച് സർക്കാർ ഏജൻസികളുടെ കൂടെ ഭാ​ഗം അറിഞ്ഞ ശേഷം എല്ലാവർക്കും സൗകര്യപ്രദമായ രീതിയിൽ ഈ സംവിധാനം നടപ്പിലാക്കുന്നത് വേഗത്തിലാക്കാനാണ് സർക്കാർ താത്പര്യപ്പെടുന്നതെന്ന് വൃത്തങ്ങൾ പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version