Posted By Ansa Staff Editor Posted On

Kuwait law; കുവൈത്തിൽ സിംഹത്തിനെ വളർത്തിയാൾക്കെതിരെ നടപടി

Kuwait law; പെണ്‍ സിംഹത്തെ കൂട്ടിലിട്ട വളര്‍ത്തിയ ആൾക്കെതിരെ നടപടി. കബ്‌ദിൽ സിംഹത്തിൻ്റെ സാന്നിധ്യത്തെക്കുറിച്ച് കുവൈത്ത് പൗരൻ ആഭ്യന്തര മന്ത്രാലയത്തിന് വിവരം നല്‍കുകയായിരുന്നു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

പരിസ്ഥിതി പോലീസിനൊപ്പം പോലീസ് പട്രോളിംഗും സംഭവസ്ഥലത്ത് എത്തുകയും ഉടമയെ വിളിക്കുകയും ചെയ്തു. രണ്ട് മാസം പ്രായമുള്ള സിംഹം തൻ്റേതാണെന്നും കൂട്ടിൽ സൂക്ഷിച്ചിരിക്കുകയാണെന്നും ഉടമ സമ്മതിച്ചു. ഉദ്യോഗസ്ഥർ എത്തി സിംഹത്തെ മൃഗശാലയിലേക്ക് മാറ്റി. വന്യമൃഗത്തെ സൂക്ഷിച്ചതിന് ഉടമയ്‌ക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version