Posted By Ansa Staff Editor Posted On

ഈ സേവനങ്ങൾക്ക് കൊറിയർ സർവീസ് നിർബന്ധമല്ലെന്ന് കുവൈത്ത് ഇന്ത്യൻ എംബസി

എംബസിയുടെ ഔട്ട്‌സോഴ്‌സിങ് കേന്ദ്രമായ ബിഎൽഎസ് നൽകുന്ന സേവനങ്ങൾക്ക് കൊറിയർ സർവീസ് നിർബന്ധമല്ലന്ന് അറിയിച്ചു. പാസ്‌പോർട്ട്, വീസ, കോൺസുലർ സേവനങ്ങൾക്ക് ശേഷം അപേക്ഷകരുടെ മേൽവിലാസത്തിൽ എത്തിക്കുന്ന പദ്ധതിയാണ് കൊറിയർ സർവീസ്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

സേവനങ്ങളുടെ ഫീസ്
∙ പാസ്‌പോർട്ട് ഫോം ഫില്ലിങ്, പാസ്‌പോർട്ട് ഫോട്ടോ ഫീസ് – 300 ഫിൽസ്
∙ വീസ ഫോം ഫില്ലിങ്, ഫോട്ടേകോപ്പി – 100 ഫിൽസ്
∙ ഓൺലൈൻ ജനന റജിസ്‌ട്രേഷൻ – 1.500 കെഡി
∙ അറബിക്/ ഇംഗ്ലിഷ് ടൈപ്പിങ് – 2.000 കെഡി
∙ പാസ്‌പോർട്ട് കൊറിയർ സർവീസ് – 1.500 കെഡി
∙ വീസ കൊറിയർ സർവീസ് – 4.500 കെഡി
∙ വെബ് പ്രിന്റ് (ഒരു പേജിന്) – 0.150 കെഡി എന്നിങ്ങനെയാണ് നിരക്കുകൾ.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version