Kuwait fire; കുവൈത്തിൽ കണ്ടെയ്നറിന് തീപിടിച്ചു
Kuwait fire; ഫ്രീ സോണിൽ നിർത്തിയിട്ട കണ്ടെയ്നറിൽ തീപിടിത്തം. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. ഷുവൈഖ് ഇൻഡസ്ട്രിയൽ സെന്ററിലെ അഗ്നിശമന സേനാംഗങ്ങൾ ഉടൻ സഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
സംഭവത്തിൽ കണ്ടെയ്നറിൽ സൂക്ഷിച്ച ചില വസ്തുക്കൾക്ക് കേടുപാട് സംഭവിച്ചു. മറ്റു കാര്യമായ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കുവൈത്ത് ഫയർഫോഴ്സ് അറിയിച്ചു.
Comments (0)