Posted By Nazia Staff Editor Posted On

Kuwait court;വിമാനം പുറപ്പെടാൻ വൈകി; യാത്രക്കാരന് വൻ തുക നഷ്ടപരിഹാരം നൽകാൻ കോടതി വിധി

Kuwait court: കുവൈത്ത് സിറ്റി: വിമാനം പുറപ്പെടാൻ വൈകിയതിനെ തുടർന്നുണ്ടായ ധാർമികവും മാനസികവുമായ നഷ്ടങ്ങൾ കണക്കിലെടുത്ത് യാത്രക്കാരന് 1500 ദീനാർ നഷ്ടപരിഹാരം നൽകാൻ വിമാന കമ്പനി ബാധ്യസ്ഥനാണെന്ന വിധി കുവൈത്ത് അപ്പീൽ കോടതി ശരിവെച്ചു .

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

കുവൈത്തിൽ നിന്ന് ഒരു അറബ് രാജ്യത്തേക്ക് പോകേണ്ട വിമാന യാത്രക്കാരനെ മറ്റൊരു രാജ്യത്തേക്കുള്ള വിമാനം വഴി കൊണ്ടുപോയതിനാൽ മണിക്കൂറുകളോളം വൈകിയാണ് ലക്ഷ്യസ്ഥാനത്തെത്താനായത് . ഇതിൽ പരാതിപ്പെട്ട യാത്രക്കാരന് ശാരീരികവും മാനസികവും ധാർമികവുമായി നേരിട്ട വിഷമങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ വിമാനകമ്പനിക്ക് ബാധ്യതയുണ്ടെന്ന് വാദി ഭാഗം അഭിഭാഷകനായ ജാർ അൽ വാവാൻ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു .തുടർന്നാണ് നേരത്തേയുണ്ടായ കീഴ് കോടതി വിധിയെ ബലപ്പെടുത്തികൊണ്ട് അപ്പീൽ കോടതിയും സമാന വിധി പുറപ്പെടുവിച്ചത്

.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version