Posted By Ansa Staff Editor Posted On

Kuwait arrest; കുവൈത്ത് എയർപോർട്ട് ജീവനക്കാരെ ആക്രമിച്ച് യുവാവ്: ഒടുവിൽ…

Kuwait arrest വിമാനത്താവളത്തിൽ എയർപോർട്ട് ജീവനക്കാരെ ആക്രമിച്ച വിദേശത്ത് നിന്നെത്തിയ കുവൈത്തി യുവാവിനെ ജലീബ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

ഒരു തർക്കത്തിനിടെ യാത്രക്കാരൻ തങ്ങളെ ശാരീരികമായി ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തതായി എയർപോർട്ട് ജീവനക്കാർ റിപ്പോർട്ട് ചെയ്യുകയായിരുന്നു.

ഇയാളെ തടയാൻ ഉടൻ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ഇടപെട്ടു. തുടർന്ന് പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് അധികൃതർ.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version