Posted By Ansa Staff Editor Posted On

കോഴിക്കോട്എം.കെ. റോഡ് ‘ഫൈസാസ്’ വസതിയിലെ ഒജിന്റകം ആലിക്കോയ കുവൈത്തിൽ നിര്യാതനായി

കോഴിക്കോട്എം.കെ. റോഡ് ‘ഫൈസാസ്’ വസതിയിലെ ഒജിന്റകം ആലിക്കോയ (73) കുവൈത്തിൽ നിര്യാതനായി. പരേതരായ പള്ളിവീട്ടിൽ ഏന്തിൻ കോയയുടെയും ഒജിന്റകം മറിയംബിയുടെയും മകനാണ്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

ഭാര്യ: ചെറിയ തോപ്പിലകം ആമിനബി.മക്കൾ: ഫൈസ അലി, ഫാദിയ അലി, ഫവാസ് അലി.മരുമക്കൾ: മുതിരക്കണ്ണം വീട് ഫിഹാർ, നടുവിലകം നിസാം അഹമ്മദ്, മൂച്ചിങ്ങൽ ആമിന ഷൽഫ.

സഹോദരങ്ങൾ: ഒ. അബ്ദുൽ ഗഫൂർ, മുഹമ്മദ് അശ്റഫ്, മെഗതി മൻസൂർ, കച്ചു, ആയിശബി, സുബൈദ, ഹലീമ, ഫാത്തിമ, ദലാൽ വഹീദ, പരേതനായ മമ്മദു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version