കുവൈത്തിൽ കുട്ടിയുടെ കൈ വീട്ടിലെ കുളിമുറിയിലെ ഇരുമ്പ് കഷണത്തിൽ കുടുങ്ങി: ഒടുവിൽ സംഭവിച്ചത്…
വീട്ടിലെ കുളിമുറിയിലെ ഇരുമ്പ് കഷണത്തിൽ കുട്ടിയുടെ കൈ കുടുങ്ങിയ സംഭവം അഗ്നിശമന സേനാംഗങ്ങൾ കൈകാര്യം ചെയ്തു. ഞായറാഴ്ച വൈകീട്ടാണ് സംഭവം. കുട്ടിയുടെ കൈ പുറത്തെടുക്കാൻ കഴിയാതെ വന്നതോടെ അഗ്നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ കുട്ടിയുടെ കൈ പരിക്കുകളില്ലാതെ പുറത്തെടുത്തു കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി.
Comments (0)