Posted By Ansa Staff Editor Posted On

പ്രവാസി മലയാളിയുടെ സുപ്രധാന രേഖകൾ കുവൈത്തിൽ നഷ്ടപ്പെട്ടു

കുവൈറ്റിൽ പ്രവാസി മലയാളിയുടെ രേഖകൾ നഷ്ടപ്പെട്ടു.മേ​പ്പ​യൂ​ർ സ്വ​ദേ​ശി​യാ​യ പ്ര​വാ​സി​യു​ടെ പ്ര​ധാ​ന രേ​ഖ​ക​ൾ ന​ഷ്ട​ട്ടതായിട്ടാണ് പരാതി.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

ഡെലിവറി കമ്പനി ജീവനക്കാരനായ നിസാറിന്റ സിവിൽ ഐ.ഡി, എ.ടി.എം കാർഡ്, നാട്ടിലെ ലൈസൻസ് എന്നിവയും പണവുമടങ്ങിയ പഴ്സാണ് നഷ്ടപ്പെട്ടത്. ചൊവ്വാഴ്ച രാത്രി എട്ടിന് എകൈല മാളിന് സമീപത്തുനിന്നാണ് നഷ്ടപ്പെട്ടത്. ക​ണ്ടു കി​ട്ടു​ന്ന​വ​ർ 9091 5254 ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version