Fire force in kuwait:കുവൈറ്റിൽ വീടിനുള്ളിൽ വൻ തീപ്പിടുത്തം
Fire force in kuwait;കുവൈത്ത് സിറ്റി: അലി സബ അൽ സാലിം പ്രദേശത്തെ ഒരു വീട്ടിൽ തീപിടിച്ചത് അഗ്നിശമനസേന നിയന്ത്രിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം.
ഉടൻ സ്ഥലത്തെത്തിയ ഉമ്മുൽ ഹൈമാൻ, മിന അബ്ദുള്ള ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള സംഘം വൈകാതെ തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും വൈകാതെ തീ അണച്ചതായും ജനറൽ ഫയർഫോഴ്സ് അറിയിച്ചു.
Comments (0)