Fire force in kuwait: കുവൈറ്റിൽ വെയർഹൗസിൽ വൻ തീപിടുത്തംവൻ തീപിടുത്തം
Fire force in kuwait;കുവൈത്തിലെ അംഘാരയിൽ വെയർഹൗസിന് തീപിടിച്ചു. ഞായറാഴ്ച രാവിലെയാണ് സംഭവം. ആർക്കും പരിക്കില്ലെന്നും വൈകാതെ തീ നിയന്ത്രിച്ചതായും ജനറൽ ഫയർഫോഴ്സ് അറിയിച്ചു. ശനിയാഴ്ച വൈകിട്ട് അംഘാരയിൽ മാലിന്യത്തിനും തീപിടിച്ചിരുന്നു. അഗ്നിശമന സേന തീ നിയന്ത്രിച്ചു.കുവൈറ്റിൽ തീപിടുത്തം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനം കൂടുതൽ ജാഗ്രത പാലിക്കണമെന്നും അധികൃത അറിയിച്ചു.
Comments (0)