Expat death; പ്രവാസി മലയാളി കുവൈത്തിൽ മരണപ്പെട്ടു
Expat death കണ്ണൂർ തളിപ്പറമ്പ് സ്വദേശി കുവൈത്തിൽ മരണപ്പെട്ടു, അമീരി ഹിസ്പിറ്റലിൽ ചികിത്സയിലായിരുന്ന ഏഴോo സ്വദേശി മുട്ടുമൽ വീട്ടിൽ സുജിത് (44)നിര്യാതനായി (ഭാര്യ നീതു,മകൻ സഹൽ).
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
മൃദദേഹം ഇന്ന് 16/10/2024 വൈകീട്ട് എയർ ഇന്ത്യ എക്സ്പ്രസ്സിൽ നാട്ടിലേക്ക് കൊണ്ട് പോകാനുള്ള പ്രവർത്തനം കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ-കല കുവൈറ്റിന്റെ നേതൃത്വത്തിൽ പൂർത്തിയായി.പൊതു ദർശനം ഉച്ചക്ക് 2മണിക്ക് സബ മോർച്ചറിയിൽ നടക്കും.
Comments (0)