Posted By Ansa Staff Editor Posted On

Expat death; ആലപ്പുഴ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

Expat death; ആലപ്പുഴ സ്വദേശി കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. സെബാസ്റ്റിൻ ബാബു പുത്തൻപുരക്കലാണ് (49) കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത് .

യൂണിവേഴ്സൽ മറൈൻ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version