Expat death; കുവൈത്തിൽ നഴ്സായ മലയാളി യുവതി മരണപ്പെട്ടു
കുവൈത്തിൽ മലയാളി നഴ്സ് ഹൃദയഘാതത്തെ തുടർന്ന് മരണമടഞ്ഞു.എറണാകുളം സ്വദേശിനി കൃഷ്ണപ്രിയ (37)ആണ് മരണമടഞ്ഞത്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
ഫർവാനിയ ആശുപത്രിയിൽ സ്റ്റാഫ് നേഴ്സ് ആയിരുന്നു.
Comments (0)