Posted By Nazia Staff Editor Posted On

expat dead;നാട്ടിലേക്കുള്ള യാത്രയിൽ കുവൈത്ത് പ്രവാസി വിമാനത്തിൽ മരിച്ചു

Expat dead: കുവൈറ്റ്‌ സിറ്റി: നാട്ടിലേക്ക് തിരിച്ച കുവൈത്ത് പ്രവാസി വിമാനത്തിൽ മരിച്ചു. റാന്നി സ്വദേശി ചാക്കോ തോമസാണ് (55) ആണ് മരിച്ചത്. കുവൈത്ത് അലീസ മെഡിക്കൽ ആൻഡ് എക്വിപ്മെന്റ് ജീവനക്കാരനായിരുന്നു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

വ്യാഴാഴ്ച രാത്രി കുവൈത്ത് എയർവേയ്സിൽ തിരുവനന്തപുരത്തേക്ക് തിരിച്ച ചാക്കോ തോമസിന് യാത്രക്കിടെ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.തുടർന്ന് വിമാനം ദുബൈയിൽ അടിയന്തിരമായി ഇറക്കിയെങ്കിലും അപ്പോഴേക്കും മരിച്ചു എന്നാണ് വിവരം. മൃതദേഹം ദുബൈയിൽ മോർച്ചറിയിലേക്ക് മാറ്റി

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version