Posted By Nazia Staff Editor Posted On

Cyber fraud alert;കുവൈറ്റിൽ സഹൽ ആപ്പിന്റെ പേരിൽ വ്യാജ ലിങ്കുകൾ തുറക്കരുത് ;കാത്തിരിക്കുന്നത് വലിയ ചതി

Cyber fraud alert;കുവൈത്ത് സിറ്റി : കുവൈത്തിലെ സർക്കാർ സേവനങ്ങൾക്കുള്ള ഏകീകൃത സംവിധാനം മായ ‘സഹ്ൽ’ ആപ്ലിക്കേഷനെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപെട്ട് കൊണ്ട് അനൗദ്യോഗിക ഉറവിടങ്ങളിൽ നിന്നും ലഭിക്കുന്ന ലിങ്കുകൾ തുറക്കുന്നതിന് എതിരെ ജാഗ്രത നിർദേശം.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

സാഹൽ ആപ്പ് അധികൃതരാണ് ഉപഭോക്താക്കൾ ഇത് സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടത്.ഇത്തരം ലിങ്കുകൾ തുറക്കുന്നത് ഒഴിവാക്കണമെന്നും ഈ സൈറ്റുകൾ വഴി ഇടപാടുകൾ നടത്തുന്നതിന് മുമ്പ് ഔദ്യോഗിക ഉറവിടം പരിശോധിച്ചിരിക്കണമെന്നും സാഹൽ ആപ്പ് അധികൃതർ X അകൗണ്ട് വഴി അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version