Kuwait law;കുവൈത്തിൽ ജനന-മരണ രജിസ്ട്രേഷൻ സംബന്ധിച്ച് പുതിയ നിയമം പ്രഖ്യാപിച്ചു;അറിയാം മാറ്റങ്ങൾ
Kuwait law; കുവൈത്ത് സിറ്റി : കുവൈത്തിൽ ജനന-മരണ രജിസ്ട്രേഷൻ സംബന്ധിച്ച് നിയമ ഭേദഗതി വരുത്തി.1969 ലെ 36-ാം നമ്പർ ജനന,മരണ റെജിസ്‌ട്രേഷൻ നിയമത്തിലെ ആർട്ടിക്കിൾ 7-ൻ്റെ ആദ്യ ഖണ്ഡികയാണ് ഭേദഗതി ചെയ്തു. ഇത് പ്രകാരം പ്രസവം നടന്ന് 48 മണിക്കൂറിനകം റെജിസ്റ്റർ ചെയ്യേണ്ടതാണ്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
വ്യക്തികൾ മരണമടഞ്ഞാലും 48 മണിക്കൂറിനകം തന്നെ മരണം രെജിസ്റ്റർ ചെയ്യണം.ഗർഭിണികൾ 24 ആഴ്ചകൾക്ക് ശേഷം റെജിസ്റ്റർ ചെയ്യണമെന്നും പുതിയ ഭേദഗതിയിൽ സൂചിപ്പിക്കുന്നു. നേരത്തെ ഇത് 28 ആഴ്ചകൾക്ക് ശേഷം രെജിസ്റ്റർ ചെയ്‌താൽ മതിയായിരുന്നു.
Comments (0)