Fireforce in kuwait; കുവൈറ്റിൽ സ്‌പോർട്‌സ് ക്ലബ്ബിൽ വൻ തീപ്പിടുത്തംBy Nazia Staff Editor / March 11, 2025 Fire force in kuwait; കുവൈത്ത് ഫർവാനിയ, സുബ്ഹാൻ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഖൈത്താൻ ഏരിയയിലെ സ്‌പോർട്‌സ് ക്ലബ്ബിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി. ആളപായമൊന്നും റിപ്പോർട്ട് ചെയ്യാതെ തീ അണച്ച് നിയന്ത്രണ വിധേയമാക്കി. kuwait traffic alert: യാത്രക്കാർ ശ്രദ്ധിക്കുക!! കുവൈറ്റിലെ പ്രധാന പാതയിൽ പുതിയ ടണൽ തുറക്കുന്നുSee more