Posted By Nazia Staff Editor Posted On

weather update kuwait : കുവൈറ്റിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മറ്റ് കാലാവസ്ഥ മാറ്റങ്ങൾ ഇങ്ങനെ

Weather update in kuwait; ഇന്നത്തെ കാലാവസ്ഥ പകലും രാത്രിയിലും തണുപ്പ് ആയിരിക്കും. ചിലപ്പോൾ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. മണിക്കൂറിൽ 10 മുതൽ 35 കിലോമീറ്റർ വരെ വേഗതയിൽ തെക്കുകിഴക്കൻ കാറ്റ് വീശിയേക്കാം. പരമാവധി താപനില 17 നും 19 ഡിഗ്രി സെൽഷ്യസിനും ഇടയിൽ ആയിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് ഡയറക്ടർ ദരാർ അൽ അലി മുന്നറിയിപ്പ് നൽകി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *