Posted By Nazia Staff Editor Posted On

Weather forcast in kuwait;കുവൈത്തിൽ വേനൽമഴയും ഇടിമിന്നലും വരും വർഷങ്ങളിൽ രൂക്ഷമാകും ;കാലാവസ്ഥ വിദ​ഗ്ധരുടെ മുന്നറിയിപ്പ് ഇങ്ങനെ

Weather forcast in kuwait;കുവൈത്ത് സിറ്റി: വേനൽ ഇടിമിന്നലുണ്ടാകുന്നത് കഴിഞ്ഞ പത്ത് വർഷമായി വർധിച്ച ഒരു പ്രതിഭാസമായി കണക്കാക്കപ്പെടുന്നുവെന്ന് കാലാവസ്ഥ വിദ​ഗ്ധൻ ഇസ്സ റമദാൻ. കാലാവസ്ഥാ വ്യതിയാനം കാരണം വരും വർഷങ്ങളിൽ കൂടുതൽ കഠിനവും പതിവുള്ളതുമായ ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകും. സൗദി അറേബ്യയിലും അറേബ്യൻ പെനിൻസുല മേഖലയിലെ എമിറേറ്റുകളിലും അവ കൂടുതൽ കടുത്തതാകുമെന്നും ഇസ്സ റമദാൻ പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *