Posted By Nazia Staff Editor Posted On

Weather alert in kuwait: കുവൈറ്റിൽ കാലാവസ്ഥ മുന്നറിയിപ്പ് :പൊതുജനം ശ്രദ്ധിക്കുക!!!

Weather alert in kuwait;കുവൈറ്റിൽ വ​രും ദി​വ​സ​ങ്ങ​ളി​ലും പൊ​ടി​പ​ട​ല​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ​ഥ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. നിലവിൽ രാ​ജ്യ​ത്ത് ക​ന​ത്ത ചൂടും അനുഭവപ്പെടുന്നു . രാ​ജ്യം ഇ​പ്പോ​ൾ വേ​ന​ലി​ലെ മി​ർ​സാം സീ​സ​ണി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. ഉ​യ​ർ​ന്ന താ​പ​നി​ല​യാ​ണ് ഈ ​സീ​സ​ണി​ന്റെ സ​വി​ശേ​ഷ​ത.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

ഈ ​ഘ​ട്ട​ത്തി​ൽ ചൂ​ട് അ​തി​ന്റെ ഏ​റ്റ​വും തീ​വ്ര​മാ​യ ഉ​യ​ർ​ച്ച​യി​ലെ​ത്തും. തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഈ​ർ​പ്പം വ​ർ​ധി​ക്കും. മി​ർ​സാം സീ​സ​ണി​ൽ പ​ക​ലി​ന്റെ ദൈ​ർ​ഘ്യം 13 മ​ണി​ക്കൂ​റും 36 മി​നി​റ്റും വ​രെ നീ​ളും. രാ​ത്രി 11 മ​ണി​ക്കൂ​റും 24 മി​നി​റ്റാ​യി ചു​രു​ങ്ങും. മി​ർ​സാം സീ​സ​ൺ അ​വ​സാ​നി​ക്കു​ന്ന​തോ​ടെ താ​പ​നി​ല ക്ര​മാ​നു​ഗ​ത​മാ​യി കു​റ​യു​ക​യും വേ​ന​ൽ​ക്കാ​ല​ത്തി​ന്റെ അ​വ​സാ​ന​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തു​ക​യും ചെ​യ്യും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *