Posted By Nazia Staff Editor Posted On

Wayanad landslide;”ദുരന്തഭൂമിയിൽ ദത്തെടുക്കാൻ ഞങ്ങൾ തയ്യാർ… വരു കുഞ്ഞേ…ഞങ്ങൾക്കൊപ്പം വളരാം”!!!ആ​ശ്വാ​സ​ത്തി​ന്റെ ത​ണ​ലൊ​രു​ക്കി കു​വൈ​ത്ത് പ്ര​വാ​സി

Wayanad landslide :കു​വൈ​ത്ത് സി​റ്റി: വ​യ​നാ​ട് ദു​ര​ന്ത​ഭൂ​മി​യി​ൽ​നി​ന്ന് ആ​ശ​ങ്ക​യു​ടെ വാ​ർ​ത്ത​ക​ൾ ഉ​യ​രു​മ്പോ​ൾ ആ​ശ്വാ​സ​ത്തി​ന്റെ ത​ണ​ലൊ​രു​ക്കി കു​വൈ​ത്ത് പ്ര​വാ​സി. വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ അ​നാ​ഥ​യാ​യ പെ​ൺ​കു​ട്ടി​യെ ദ​ത്തെ​ടു​ക്കാ​ൻ സ​ന്ന​ദ്ധ​ത​യ​റി​യി​ച്ച്

സ​മീ​ർ പ​ട​ന്ന​യും കു​ടും​ബ​വു​മാ​ണ് നി​യ​മ​വ​ഴി​ക​ൾ അ​ന്വേ​ഷി​ക്കു​ന്ന​ത്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

സ​ർ​ക്കാ​ർ ന​യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് കു​ട്ടി​യെ ഏ​റ്റെ​ടു​ക്കു​മെ​ന്നും സ​മീ​ർ പ​റ​ഞ്ഞു. കു​വൈ​ത്തി​ൽ പ്ര​വാ​സി​യാ​യ കാ​സ​ർ​കോ​ട് പ​ട​ന്ന സ്വ​ദേ​ശി​യാ​യ സ​മീ​ർ ഭാ​ര്യ കെ.​പി. സാ​ജി​ത​യോ​ടും മ​ക്ക​ളാ​യ റി​ഹാ​നോ​ടും,റ​ബീ​നോ​ടും ച​ർ​ച്ച​ചെ​യ്താ​ണ് ഈ ​തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​ത്. ​സ​മീ​റി​ന്റെ താ​ൽ​പ​ര്യ​ത്തി​ന് എ​ല്ലാ​വ​രും പി​ന്തു​ണ​യും അ​റി​യി​ച്ചു.

ഇ​ത് പെ​ട്ടെ​ന്ന് എ​ടു​ത്ത ഒ​രു തീ​രു​മാ​ന​മ​ല്ലെ​ന്നും നേ​ര​ത്തേ ഭാ​ര്യ​യു​മാ​യി വി​ഷ​യം സം​സാ​രി​ച്ച​താ​ണെ​ന്നും സ​മീ​ർ പ​റ​ഞ്ഞു. അ​തി​നി​ടെ​യാ​ണ് വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​മു​ണ്ടാ​കു​ന്ന​തും ര​ക്ഷി​താ​ക്ക​ളും ബ​ന്ധു​ക്ക​ളും ന​ഷ്ട​പ്പെ​ട്ട കു​ഞ്ഞു​ങ്ങ​ളു​ടെ വാ​ർ​ത്ത​ക​ൾ കേ​ൾ​ക്കു​ന്ന​തും. ഇ​തോ​ടെ തീ​രു​മാ​നം പു​റ​ത്ത​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *