
കുവൈത്തിലെ ഈ പാലത്തിലെ വിവിധ പാതകൾ അടച്ചിടും
മസീല പാലത്തിലെ വിവിധ പാതകൾ ഇന്നു മുതൽ അടച്ചിടുമെന്ന് ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു. ഈ മാസം 28 വരെയാണ് അടച്ചിടുക.

ഫഹാഹീലിൽനിന്ന് കുവൈത്ത് സിറ്റിയിലേക്ക് വരുന്ന ഭാഗത്തായി മസീല പാലത്തിലെ സുരക്ഷാ പാതയും വലത്, മധ്യ പാതകളുമാണ് അടച്ചിടുക.

Comments (0)