Posted By Nazia Staff Editor Posted On

Traffic accident in kuwait;വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരണപ്പെട്ടു

Traffic accident in kuwait; കുവൈത്ത് സിറ്റി: കുവൈറ്റിൽ അൽ സാൽമി റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. അഗ്നിശമന ഉടനെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ ഒരാൾ മരണപ്പെട്ടു. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബന്ധപ്പെട്ട അതോറിറ്റികൾ എത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *