കുവൈത്തിൽ ഡ്രൈവറെ കൊലപ്പെടുത്തി മരുഭൂമിയിൽ കുഴിച്ചിട്ട പ്രതി അറസ്റ്റിൽ; കൂടുതൽ വിവരങ്ങൾ പുറത്ത്
ക്രിമിനൽ സെക്യൂരിറ്റി സെക്ടർ പ്രതിനിധീകരിക്കുന്ന അന്വേഷണ വിഭാഗം (ജഹ്റ ഗവർണറേറ്റ്, സാദ് അൽ അബ്ദുല്ല ഇൻവെസ്റ്റിഗേഷൻസ് ഓഫീസ്), ആസൂത്രിത കൊലപാതക കുറ്റകൃത്യത്തിൽ പ്രതിയായ ഒരാളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞതായി അന്യോഷണ വിഭാഗം അറിയിച്ചു , ഡ്രൈവറെ വീട്ടിൽ വച്ച് കൊലപ്പെടുത്തി റഹിയ മരുഭൂമിയിൽ കുഴിച്ചിടുകയായിരുന്നു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
രക്തം പുരണ്ട പ്രതിയുടെ വസ്ത്രം ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുന്നത് അവൻ്റെ അയൽക്കാരൻ കാണുകയും , അദ്ദേഹം പോലീസിൽ അറിയിച്ചതിനെത്തുടർന്ന് നടത്തിയ അന്യോഷണത്തിലാണ് ക്രൂര കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്.
ഉടൻ തന്നെ തിരച്ചിൽ, അന്വേഷണ സംഘങ്ങൾ സംഭവത്തെക്കുറിച്ച് അന്വേഷിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി, നിരീക്ഷണ ക്യാമറകൾ പരിശോധിച്ചപ്പോൾ രക്തത്തിൻ്റെ അംശം അടങ്ങിയ വസ്ത്രങ്ങൾ വലിച്ചെറിഞ്ഞത് ഒരു വാഹനത്തിൻ്റെ ഡ്രൈവറാണെന്ന് വ്യക്തമായി.
വാഹനത്തിൻ്റെ റൂട്ട് പിന്തുടർന്ന്, അത് കണ്ടെ ത്തുകയും അതിനുള്ളിൽ രക്തത്തിൻ്റെ അംശവും കണ്ടെത്തി. അന്വേഷണത്തിൽ, ഇരയെ കൊന്ന് മൃതദേഹം അംഘര സ്ക്രാപ്പ് യാർഡിന് പിന്നിലെ മരുഭൂമിയിൽ എറിഞ്ഞ കുറ്റം ചെയ്തതായി പ്രതി സമ്മതിച്ചു. ഇര കുവൈത്തിൽ ഡ്രൈവർ ആയി ജോലി
Comments (0)