Posted By Ansa Staff Editor Posted On

സൗദിയിൽ ഇന്ന് റമദാൻ മാസപ്പിറവി കണ്ടു: കുവൈത്തിൽ നാളെ റമദാൻ വ്രതാരംഭം

സൗദിയിൽ ഇന്ന് റമദാൻ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ കുവൈത്ത് ഉൾപ്പെടെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും നാളെ ( ശനി) റമദാൻ വ്രതം ആരംഭിക്കും.

കുവൈത്ത് ഉൾപ്പെടെ മറ്റു ഗൾഫ് രാഷ്ട്രങ്ങളിലും നാളെ ( ശനി ) റമദാൻ വ്രതം ആരംഭിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *