കുവൈത്തിലെ ജ​യി​ലി​ൽ​നി​ന്ന് മ​യ​ക്കു​മ​രു​ന്നു​ക​ള​ട​ങ്ങി​യ പേ​പ്പ​ർ റോ​ളു​ക​ൾ ക​ണ്ടെ​ടു​ത്തു

രാ​ജ്യ​ത്തെ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ​നി​ന്ന് മ​യ​ക്കു​മ​രു​ന്നു​ക​ള​ട​ങ്ങി​യ പേ​പ്പ​ർ റോ​ളു​ക​ൾ ക​ണ്ടെ​ടു​ത്തു. ഏ​ക​ദേ​ശം ഇ​രു​പ​തോ​ളം പേ​പ്പ​റു​ക​ള​ട​ങ്ങി​യ മൂ​ന്ന് റോ​ളു​ക​ളാ​ണ് ജ​ന​റ​ൽ അഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് ക​റ​ക്ഷ​ണ​ൽ ഇ​ൻ​സ്റ്റി​സ്റ്റ്യൂ​ഷ​ൻ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

ഇ​തോ​ടൊ​പ്പം മൊ​ബൈ​ൽ ഫോ​ണു​ക​ളും ചാ​ർ​ജി​ങ് കേ​ബി​ളു​ക​ളും മൂ​ർ​ച്ച​യേ​റി​യ ഉ​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ജ​യി​ലി​ൽ എ​ങ്ങ​നെ​യാ​ണ് ഇ​വ എ​ത്തി​യ​തെ​ന്ന് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *