Posted By Ansa Staff Editor Posted On

കുവൈറ്റിലെ താമസക്കാർക്ക് പുതിയ ഡ്രൈവിംഗ് ലൈസൻസ് ഫീസ് പ്രഖ്യാപിച്ചു

കുവൈറ്റിലെ താമസക്കാർക്ക് പുതിയ ഡ്രൈവിംഗ് ലൈസൻസ് ഫീസ് പ്രഖ്യാപിച്ചു. 2025-ലെ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് പുറപ്പെടുവിച്ച 560-ാം നമ്പർ മന്ത്രിതല പ്രമേയം 1976-ലെ 81-ാം നമ്പർ മന്ത്രിതല പ്രമേയത്തിന് ഭേദഗതി കൊണ്ടുവരുന്നു. താമസക്കാർക്ക് ഡ്രൈവിംഗ് ലൈസൻസ് പ്രിൻ്റ് ചെയ്യുന്നതിന് 10 KD ഫീസ് ഈടാക്കും ഇനിമുതൽ .

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version