Posted By Nazia Staff Editor Posted On

kuwait weather update;കുവൈറ്റിൽ നേ​രി​യ മ​ഴ​ക്ക് സാ​ധ്യ​ത;മറ്റ് കാലാവസ്ഥ മുന്നറിയിപ്പ് ഇങ്ങനെ

Kuwait weather update;കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ല്‍ വാ​രാ​ന്ത്യ​ത്തി​ൽ നേ​രി​യ മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ കേ​ന്ദ്രം. പ​ക​ൽ കാ​ലാ​വ​സ്ഥ മി​ത​മാ​യ​തും അ​ന്ത​രീ​ക്ഷം ഭാ​ഗി​ക​മാ​യി മേ​ഘാ​വൃ​ത​മാ​യി​രി​ക്കും.

വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് മ​ണി​ക്കൂ​റി​ൽ 10 മു​ത​ൽ 35 വരെ കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ വീ​ശും. പ​ര​മാ​വ​ധി താ​പ​നി​ല 20 ഡി​ഗ്രി സെ​ൽ​ഷ്യ​സി​നും 22 ഡി​ഗ്രി സെ​ൽ​ഷ്യ​സി​നും കു​റ​ഞ്ഞ താ​പ​നി​ല ആ​റ് ഡി​ഗ്രി സെ​ൽ​ഷ്യ​സി​നും എ​ട്ട് ഡി​ഗ്രി സെ​ൽ​ഷ്യ​സി​നും ഇ​ട​യി​ലാ​യി​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

രാ​ത്രി​യി​ൽ ത​ണു​പ്പും ഭാ​ഗി​ക​മാ​യി മേ​ഘാ​വൃ​ത​വു​മാ​യി​രി​ക്കും.

കാ​ർ​ഷി​ക മേ​ഖ​ല​ക​ളി​ലും മ​രു​ഭൂ​മി പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ഞ്ഞു​വീ​ഴ്ച പ്ര​തീ​ക്ഷി​ക്കാ​മെ​ന്നും കാ​ലാ​വ​സ്ഥ കേ​ന്ദ്രം അ​റി​യി​ച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version