Posted By Nazia Staff Editor Posted On

Kuwait weather alert;പൊതുജന ശ്രദ്ധയ്ക്ക്!!കുവൈറ്റിലെ ഇന്നത്തെ കാലാവസ്ഥ മാറ്റങ്ങൾ അറിയാം

Kuwait weather alert;പ​ക​ൽ സ​മ​യ​ത്ത് കാ​ലാ​വ​സ്ഥ വ​ള​രെ ചൂ​ടാ​യി​രി​ക്കും. ഇ​തി​നൊ​പ്പം മ​ണി​ക്കൂ​റി​ൽ 10 മു​ത​ൽ 28 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ലു​ള്ള കാ​റ്റും വീ​ശാം. പ​ര​മാ​വ​ധി താ​പ​നി​ല 48 മു​ത​ൽ 50 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് ഇ​ട​യി​ലാ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ള​രെ ചൂ​ടു​ള്ള​തും താ​ര​ത​മ്യേ​ന ഈ​ർ​പ്പ​മു​ള്ള​തു​മാ​യാ​ണ് ശ​നി​യാ​ഴ്ച​ത്തെ കാ​ലാ​വ​സ്ഥ അ​നു​ഭ​വ​പ്പെ​ട്ട​ത്. മി​ത​മാ​യ രീ​തി​യി​ൽ കാ​റ്റും വീ​ശി. താ​പ​നി​ല ശ​രാ​ശ​രി 50 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് അ​ടു​ത്തെ​ത്തി. രാ​ത്രി​യും ക​ന​ത്ത ചൂ​ട് അ​നു​ഭ​വ​പ്പെ​ട്ടു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

രാ​ജ്യ​ത്ത് ഈ ​മാ​സം അ​വ​സാ​നം വ​രെ ക​ന​ത്ത ചൂ​ട് തു​ട​രു​മെ​ന്നാ​ണ് സൂ​ച​ന. സെ​പ്റ്റം​ബ​ർ പ​കു​തി​യോ​ടെ താ​പ​നി​ല കു​റ​ഞ്ഞു തു​ട​ങ്ങും. ഒ​ക്ടോ​ബ​ർ, ന​വം​ബ​ർ മാ​സ​ങ്ങ​ളി​ൽ സു​ഖ​ക​ര​മാ​യ കാ​ലാ​വ​സ്ഥ​യാ​യി​രി​ക്കും. ഡി​സം​ബ​റോ​ടെ ക​ടു​ത്ത ശൈ​ത്യ​ത്തി​ലേ​ക്ക് രാ​ജ്യം നീ​ങ്ങും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *