kuwait traffic alert: കുവൈറ്റിലെ പ്രധാന റോഡിലെ റോഡിലെ യു-ടേണുകൾ അടച്ചു
Kuwait traffic alert;കുവൈത്ത് ജഹ്റയിൽ നിന്ന് സാൽമിയയിലേക്ക് വരുന്ന വാഹനങ്ങൾക്കായി ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ റോഡിലെ (അഞ്ചാമത്തെ റിംഗ് റോഡ്) സുറയ്ക്കും അൽ-സലാമിനുമിടയിൽ യു-ടേൺ അടച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. സാൽമിയയിൽ നിന്ന് ജഹ്റയിലേക്ക് വരുന്ന വാഹനങ്ങൾക്കുള്ള അൽ-സിദ്ദിഖ് എന്നിവയും അടച്ചിടും, ഈ അടച്ചിടൽ ശനിയാഴ്ച പുലർച്ചെ മുതൽ പ്രാബല്യത്തിൽ വരും.
Comments (0)