Posted By Nazia Staff Editor Posted On

Kuwait police;കുവൈറ്റിൽ ലഹരിവസ്തുക്കൾ നിർമ്മിക്കുന്ന ഫാക്ടറി കണ്ടെത്തി;ഒടുവിൽ ഉദ്യോഗസ്ഥർ പരിശോധനയിൽ കണ്ടെത്തിയത്….

Kuwait police: രാ​ജ്യ​ത്ത് ല​ഹ​രി​വ​സ്തു​ക്ക​ൾ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ഫാ​ക്ട​റി ക​ണ്ടെ​ത്തി.റെ​യ്ഡി​ൽ ഏ​ക​ദേ​ശം 90.5 കി​ലോ​ഗ്രാം വി​വി​ധ മ​യ​ക്കു​മ​രു​ന്ന് പ​ദാ​ർ​ഥ​ങ്ങ​ൾ ക​ണ്ടെ​ത്തി. 55 കി​ലോ​ഗ്രാം ലി​റി​ക്ക പൗ​ഡ​ർ, 35 കി​ലോ​ഗ്രാം കെ​മി​ക്ക​ൽ മ​യ​ക്കു​മ​രു​ന്ന് പ​ദാ​ർ​ഥം, 500 ഗ്രാം ​ക്രി​സ്റ്റ​ൽ മെ​ത്ത് എ​ന്നി​വ​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.600,000 സൈ​ക്കോ​ട്രോ​പി​ക് ഗു​ളി​ക​ക​ൾ, 500,000 ലി​റി​ക്ക ക്യാ​പ്‌​സ്യൂ​ളു​ക​ൾ, 100,000 ക്യാ​പ്റ്റ​ഗ​ൺ ഗു​ളി​ക​ക​ൾ എ​ന്നി​വ​യും അ​ധി​കൃ​ത​ർ ക​ണ്ടു​കെ​ട്ടി. വ​ട​ക്ക​ൻ ഭാ​ഗ​ത്ത് മ​രു​ഭൂ​മി​ക്ക് ന​ടു​വി​ലാ​യി​രു​ന്നു ഫാ​ക്ട​റി. ഇ​വി​ടെ​നി​ന്ന് മൂ​ന്ന് പേ​രെ അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *